പുതിയപാലം: സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗവും പുതിയപാലം ജനകീയ സമിതി സെക്രട്ടറിയുമായ കുന്നത്ത് പറമ്പിൽ ഷിറാസ് ഖാന്റെ ഭാര്യ സമീറ (37) നിര്യാതയായി. കിണാശ്ശേരി പീടികക്കണ്ടി പരേതനായ മമ്മതുകോയയുടെയും മറിയത്തിന്റെയും മകളാണ്.
മക്കൾ: അഹമ്മദ് നജാദ്, ആയിശ റൈഹാ, ഹാദിയ മറിയ.
സഹോദരങ്ങൾ: യാസർ, സെറീന, നിസാർ, സുബൈർ, അർസൽ, പരേതനായ അഷറഫ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുതിയപാലം ജുമുഅത്ത് പള്ളിയിൽ.