വടകര: ഒഞ്ചിയം പാലം നെടുമണല്‍ കുനിയില്‍ കിഴക്കേമമ്പള്ളി ചന്ദ്രന് (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: ചസ്ന (ഡിജിറ്റല്‍ സർവേയര്‍), ഷബിന, സന്ദീപ് (ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി). മരുമക്കള്‍: പവിത്രന് (ദുബൈ), രാജീവന് (കൈലാസം ടൂര്‍ ആൻഡ് ട്രാവല്‍സ്), രസ്മി. സഹോദരങ്ങള്‍: കമല, രാധ, പ്രേമി, പരേതരായ അനന്തന് (കെ.എം ബേക്കറി), രാഘവന് (പ്രമീള ബേക്കറി).