ബാലുശ്ശേരി: കോട്ടനട പുതിയേടത്ത് ബാലൻ നായർ (72) നിര്യാതനായി. കോട്ട പരദേവത ക്ഷേത്രത്തിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: ഉഷാദേവി (അത്തോളി). മക്കൾ: ലഷിത (യു.എൻ വിമൻ പ്രൊജക്ട്), ഷബിത (സബ് എഡിറ്റർ, മാതൃഭൂമി). മരുമക്കൾ: ഷാജി (പേരാമ്പ്ര), സജീഷ് ഗോവിന്ദ് (സെക്രട്ടറി, പുതുപ്പാടി സർവിസ് കോഓപറേറ്റിവ് ബാങ്ക്). സഞ്ചയനം തിങ്കളാഴ്ച.