പേരാമ്പ്ര: എടവരാട് പരേതരായ എടവത്ത് അമ്മതിന്റെയും ഖദീജയുടെയും മകൻ അബ്ദു (50) നിര്യാതനായി. ഭാര്യ: മൈമൂന (ചെക്യാട്). മക്കൾ: ലുലുവത്ത്, ഹന്നത്ത്, നജാദ്. മരുമക്കൾ: റംശാദ് കല്ലൂർ, മുഹമ്മദ് സജീർ കല്ലൂർ. സഹോദരങ്ങൾ: ആയിഷ, സൂപ്പി, മൊയ്തു, ഫാത്തിമ (മുളിയങ്ങൽ), ജമീല (വേളം).