പയ്യോളി: തച്ചൻകുന്ന് കോണിക്ക് താഴെ ചന്ദ്രിക (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. സഹോദരങ്ങൾ: രമേശൻ, ശശി, കോമള (കോട്ടൂർ), റീജ (പന്നിയങ്കര), പരേതരായ രാജൻ, സുമതി, പുഷ്പ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് കാസർകോട് കൽപ്പത്തൂർ ഉരൂച്ചാലിൽ മീത്തൽ വീട്ടുവളപ്പിൽ.