കാസർകോട്: മുൻകാല സിലോണിലെ (ശ്രീലങ്കൻ) കച്ചവടക്കാരൻ ചേരൂരിൽ താമസിക്കുന്ന മൊയ്തീൻ കുഞ്ഞി ഹാജി മണിയടുക്കം (97) നിര്യാതനായി. ഭാര്യ: ഒറവങ്കര ചേക്കരങ്കോട് പരേതയായ ആയിഷ. മക്കൾ: സക്കരിയ ചേരൂർ, താഹിറ ചേരൂർ, സുബൈദ നായന്മാർമൂല, സൈനബ നായന്മാർമൂല, അബ്ദുൽ ഖാദർ ചേരൂർ, ഖദീജ ഉദുമ, ശബാന റഹ്മാനിയ നഗർ. മരുമക്കൾ: മുൻ വാർഡ് അംഗം മൊയ്തീൻ കുഞ്ഞി ചേരൂർ, ഖദീജ, സെയ്ദ് നായന്മാർമൂല, ഖാലിദ് കുന്നിൽ നായന്മാർമൂല, നസിയ, ഹമീദ് ഉദുമ, അഷ്ഫാഖ് റഹ്മാനിയ നഗർ. സഹോദരങ്ങൾ: പരേതയായ അഹമ്മദ് മണിയടുക്കം, അബ്ദുല്ല മണിയടുക്കം, അബ്ദുൽ റഹിമാൻ ചേരൂർ, ബീഫാത്തിമ ചേരൂർ (മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ ഭാര്യ മാതാവ്).