മധൂർ: പുത്തൂർ വിവേകാനന്ദ കോളജ് പ്രിൻസിപ്പലും ചേനക്കോട് നിവാസിലെ പട്ള ബാധിമനയിലെ ഡോ. ശ്രീധര നായിക് (57) നിര്യാതനായി. മാതാവ്: സുന്ദരി ആർ. നായിക്. ഭാര്യ: ആശ നായിക് (അധ്യാപിക ജി.വി.എച്ച്.എസ്.എസ്, എടനീർ). മകൻ: ഡോ. വിഷ്ണു നായിക്. സഹോദരൻ: സന്തോഷ് കുമാർ നായിക്.