ഉദുമ: കളനാട് റെയിൽവേ സ്റ്റേഷന് സമീപം കീഴൂർ പയ്യോട്ട ഹൗസിൽ കുഞ്ഞമ്മ പയ്യോട്ട (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻപയ്യോട്ട. മക്കൾ: ശ്രീധരൻ, രജനി, ശ്രീജ. മരുമക്കൾ: ബിന്ദു, വിജു (ഉദുമ), ഉദയൻ (നുള്ളിപാടി). സഞ്ചയനം ചൊവ്വാഴ്ച.