തൃക്കരിപ്പൂർ: ഉടുമ്പുന്തല മുൻ വാർഡ് മെംബറും പയ്യന്നൂർ സിംലാ സ്റ്റോർ ഉടമയുമായ എം. അബ്ദുല്ല ഹാജിയുടെ ഭാര്യ എം.കെ. നഫീസ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സാലിഹ് (കുവൈത്ത്), ഷൗക്കത്തലി, റംല, ഫാത്തിമ. മരുമക്കൾ: കെ.പി. അബ്ദുസ്സമദ് ഹാജി, അബ്ദുസ്സലാം ഹാജി (ദുബൈ), സുമയ്യ (പെരുമ്പ), ഹസീന (ബീരിച്ചേരി).