തൃക്കരിപ്പൂർ: തുരുത്തി സ്വദേശി ഇളമ്പച്ചി മൈതാനിയിലെ മാടാപ്പുറം തായൽ ഇബ്രാഹിം (55) നിര്യാതനായി. പരേതനായ മുഹമ്മദിന്റെയും എം.ടി നഫീസയുടെയും മകനാണ്. ഭാര്യ: എ.പി. നസീറ. മക്കൾ: നജീബ് (അബൂദബി), നദീർ, നഹീൽ, ഖലീഫ. മരുമകൾ: ഹുസ്ന(പിലാത്തറ). സഹോദരങ്ങൾ: സക്കീന, ബഷീർ, ജമീല.