ചെറുവത്തൂർ: പിലിക്കോട് തോട്ടം ഗേറ്റിന് സമീപത്തെ വി. ബാലൻ (60) നിര്യാതനായി. പരേതരായ കാനായി അമ്പു-വെള്ളായി പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ടി. രമണി. മക്കൾ: ടി. മനു, ടി. വിനു. മരുമക്കൾ: ജിതിന, ഷാന. സഹോദരങ്ങൾ: വെള്ളായി നാരായണൻ (മുൻ പ്രവർത്തിക്കാർ, കരക്കക്കാവ് ഭഗവതി ക്ഷേത്രം), വി. ഭാസ്കരൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കരക്കേരു), വി. ശ്യാമള, (തോട്ടം ഗേറ്റ്), വി. രാധ (പുത്തിലോട്ട്).