ചെറുവത്തൂർ: മുണ്ടക്കണ്ടത്തെ കെ.കെ. കുഞ്ഞികൃഷ്ണന്റെ ഭാര്യ ടി.വി. ശാന്തിനി (53) നിര്യാതയായി. മക്കൾ: സുജേഷ്, സിബിൻ. മരുമക്കൾ: ശിൽപ (ഞാണിക്കടവ്), ജിൻഷ (മുറിയനാവി). സഹോദരങ്ങൾ: സുരേശൻ (കൂക്കോട്ട്), സിന്ധു(കൂക്കോട്ട്).