നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തിന് സമീപത്തെ കെ. നാരായണി (64) നിര്യാതയായി. ഭർത്താവ്: വേണു. മക്കൾ: നിഷ, അനീഷ്. മരുമക്കൾ: അജിത്ത് കുമാർ (ദുബൈ), ഷബിന.