നീലേശ്വരം: പടന്നക്കാട് കരുവളത്തെ കെ.പി.വി. ജാനകി (95) നിര്യാതയായി. ഭർത്താവ്: പരേതനായ നന്ദാലൻ രാമൻ. മക്കൾ: രമേശൻ, വത്സല, രാധാകൃഷ്ണൻ, സുലോചന, പരേതരായ വേണുഗോപാലൻ, വിലാസിനി. മരുമക്കൾ: ഓമന, പുരുഷോത്തമൻ, നളിനി, രമേശൻ, പരേതനായ കരുണാകരൻ.