നീലേശ്വരം: പള്ളിക്കര കാനക്കരയിലെ കെ.വി. തമ്പാന്റെ ഭാര്യ കെ. രാധ (51) നിര്യാതയായി. മക്കൾ: നീതു, നിത്യ. മരുമക്കൾ: രതീഷ് (വയലപ്ര ഫർണിച്ചർ കോയാമ്പുറം), രഞ്ജിത്ത് (സിവിൽ പൊലീസ് ഓഫിസർ കാസർകോട്). സഹോദരങ്ങൾ: മാധവി, ശശി, ശാന്ത, ഗീത, പരേതരായ കുഞ്ഞിക്കണ്ണൻ, ജാനകി.