നീലേശ്വരം: ചെറുവത്തൂർ ടൗണിൽ സ്പെയർ പാർട്സ് വ്യാപാരിയായിരുന്ന നീലേശ്വരം ആലിൻകീഴിലെ പീടിയേക്കൽ ജോസഫ് (56) നിര്യാതനായി. പരേതനായ വർഗീസ്-റോസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈൻ. മക്കൾ: ഷെല്ലി ജോർജ്, റോസ് ജോസഫ്, ടോം ജോസഫ്. സഹോദരങ്ങൾ: ജെസി, സജിമോൻ, വിജി.