കാഞ്ഞങ്ങാട്: പുല്ലൂർ മധുരമ്പാടിയിലെ പള്ളയിൽ കിഴക്കേവീട്ടിൽ മാധവിയമ്മ (87 -കുഞ്ഞിക്കുട്ടിയമ്മ) നിര്യാതയായി.
മക്കൾ: പി. ഉണ്ണികൃഷ്ണൻ (ആർ.എസ്.എസ് ജില്ല സഹസംഘചാലക്), പി.കെ. രാമചന്ദ്രൻ, പി. രുക്മിണി, പി. ശാന്തകുമാരി, പി. സാവിത്രി. മരുമക്കൾ: പി. രുക്മിണി (വെള്ളിക്കോത്ത്), എം.വി. ബേബി (പുതുക്കൈ), സി. രവീന്ദ്രൻ (മടിക്കൈ), എ. പ്രേമരാജൻ (കൂവാറ്റി), പരേതനായ എം.വി. ബാലകൃഷ്ണൻ.