നീലേശ്വരം: ബങ്കളം കക്കാട്ട് പെരിയടത്ത് തറവാട്ട് കാരണവര്‍ പി. കോമന് മണിയാണി (84) നിര്യാതനായി. ഭാര്യ: നാരായണി.
മക്കള്‍: സുമതി, ശ്രീജിത്ത്. മരുമകന്: ചന്ദ്രന് (നെല്ലിത്തറ). സഹോദരങ്ങള്‍: നാരായണി, പരേതരായ പാട്ടി, ചെറിയ.