പടുപ്പ്: പാറശേരി വീട്ടിൽ പി.എ. ജോസ് (75) നിര്യാതനായി.ഭാര്യ: ചിന്നമ്മ. മക്കൾ: പി.കെ. സന്തോഷ് (ആരോഗ്യ വകുപ്പ്), ഷാനി (കാടകം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: കെ.എ. നീതു (ആരോഗ്യ വകുപ്പ്), സിജി മാത്യു (സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം). സഹോദരങ്ങൾ: പരേതരായ പാപ്പച്ചൻ, കുട്ടിച്ചൻ, ജോർജ്, മറിയാമ്മ, ഏലമ്മ.