തൃക്കരിപ്പൂർ: ദീർഘകാലം മലേഷ്യയിൽ വ്യാപാരിയായിരുന്ന തൃക്കരിപ്പൂർ നീലമ്പം സി.എസ് വില്ലയിൽ സി. സലാഹുദ്ദീൻ (78) നിര്യാതനായി. പരേതരായ വി.പി. ഇബ്രാഹിം ഹാജിയുടെയും സി. ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: യു.പി.കെ. കുഞ്ഞാമിന. മക്കൾ: ജുനൈദ് (ദുബൈ), ജുനൈദ. മരുമക്കൾ: എ.ജി.സി. നദീറ, സി. ഹാരിസ് തങ്കയം (ദുബൈ). സഹോദരങ്ങൾ: സുലൈഖ, പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി, അഹമ്മദ് ഹാജി, കുഞ്ഞാമിന ഹജ്ജുമ്മ, സുഹറ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ.