ചെമ്മനാട്: ചേക്കരങ്കോട് പരേതനായ സി.എച്ച്. ബാവയുടെ മകൻ സി.എച്ച്. അബ്ദുല്ല കല്ലുവളപ്പ് (74) നിര്യാതനായി. ഭാര്യ: മൈമൂന (കോട്ടിക്കുളം). മക്കൾ: ഖദീജത്ത് നസ്റിൻ, സി.എ. അഹമ്മദ് നവാസ് (ബിസിനസ്), സി.എ. നൗഫൽ (റിയൽ കമ്പ്യൂട്ടർ ഉടമ, കാസർകോട്), സി.എ. മുഹമ്മദ് നാസിം (അധ്യാപകൻ, അൻവാറുൽ ഉലൂം എ.യു.പി.എസ് നെല്ലിക്കുന്ന്), അഹമ്മദ് നബ്ഹാൻ (ബിസിനസ്). മരുമക്കൾ: ഷഹീൻ ഹംസ കോട്ടിക്കുളം, അമീർ മാട്ടിൽ (ബിസിനസ്, ദുബൈ), ആസിഫ നാലാംമൈൽ, അസ്രീഫ ദേളി, ഷബ്നം നായന്മാർമൂല. സഹോദരങ്ങൾ: മുഹമ്മദ് അലി മാസ്റ്റർ പരവനടുക്കം (റിട്ട. അധ്യാപകൻ), അമീർ അലി ബടക്കംബാത്ത് (ബിസിനസ്), കുഞ്ഞിമാഹിൻ (ചെങ്കള), ആയിഷ പരവനടുക്കം, ബീഫാത്തിമ ചട്ടഞ്ചാൽ, ഫാസില ഉദുമ പടിഞ്ഞാർ, റഷീദ കുവ്വത്തൊട്ടി.