മാനന്തവാടി: കണിയാരം കണ്ടത്തിക്കുടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ അച്ചാമ്മ (86) നിര്യാതയായി. മക്കൾ: മാത്യു (റിട്ട. അധ്യാപകൻ), ജോയി (വീൽസ്പോട്ട് ഓട്ടോമൊബൈൽ മാനന്തവാടി), പരേതനായ ഷാജു, സൈമൺ. മരുമക്കൾ: ആൻസി, ഷൈല, ഷിജി.