നീലേശ്വരം: തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തിന് സമീപത്തെ എ. ലളിത (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയക്കീൽ കുഞ്ഞിരാമൻ. മക്കൾ: ചിത്രലേഖ, ഷീബ, സജിത, അജിത. മരുമക്കൾ: സുരേന്ദ്രൻ, ബാബു, പരേതനായ രാജൻ.