നീലേശ്വരം: കൊയാമ്പുറത്തെ കെ.എം. സുകുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതായ പി.പി. യശോദ. മക്കൾ: പ്രദീപൻ (ഗൾഫ്), ഗീത, പ്രശാന്തൻ. മരുമക്കൾ: ദൃശ്യ (ചെറുവത്തൂർ), മോഹനൻ (പിലിക്കോട്). സഹോദരങ്ങൾ: ബാലാമണി, തമ്പായി, രാജൻ, നാരായണൻ.