കാഞ്ഞങ്ങാട്: കൊട്ടോടിയിലെ അബ്ദുള്ള മൗലവി നുച്യാട് (65) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: റുഖിയ. മക്കൾ: സിദ്ദീഖ്, ബാസിത്ത്, റുഫൈദ, ഹബീബ, മാജിദ്.