കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ എം. റുഖിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. യൂസഫ്.മക്കൾ: എം. അസീസ് (സീനിയർ സൂപ്രണ്ട്, ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ തലശ്ശേരി), നസീമ, റഷീദ, ഹാഫിസ് (ദീപ ഗോൾഡ്).മരുമക്കൾ: ഇബ്രാഹിം (പഴയ കടപ്പുറം), ഹമീദ് (ബല്ലകടപ്പുറം) ഹസീന (കരുവാച്ചേരി നീലേശ്വരം). സഹോദരങ്ങൾ: അബൂബക്കർ, മൊയ്തു, കുഞ്ഞഹമ്മദ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), ബീഫാത്തിമ, കുഞ്ഞാമിന, ഹാജറ.