കാഞ്ഞങ്ങാട്: തോയമ്മലിലെ റിട്ട. എസ്.ഐ രാഘവേന്ദ്ര ഹെഗ്ഡെ (98) നിര്യാതനായി.
ഭാര്യ: പരേതയായ ഗുലാബി ഭായ്. മക്കൾ: നൗപ്രഭ, അശോക കുമാർ (വിമുക്തഭടൻ), ദിനേശ് കുമാർ (റിട്ട. ബാങ്ക്), താരാനാഥ് (മംഗളൂരു), പ്രദീപ് കുമാർ (റിട്ട. ഹോസ്ദുർഗ് ബാങ്ക്). മരുമക്കൾ: ജയപ്രകാശ് (മംഗളൂരു), വീണ (ബംഗളൂരു), രേഖ (മംഗളൂരു), അനിത (മംഗളൂരു), ഷീജ (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ വാസുദേവ ഹെഗ്ഡെ, പുരുഷോത്തമ ഹെഗ്ഡെ, ഗോപാലകൃഷ്ണ ഹെഗ്ഡെ.