നീലേശ്വരം: തെക്കൻബങ്കളം രാങ്കണ്ടം അറക്ക് വടക്കേ വീട്ടിൽ എ.വി. കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശൈലജ, പ്രസന്ന, രാജൻ. മരുമക്കൾ: ദാമോദരൻ (ഏഴിലോട്), ഭാസ്കരൻ (മാവുങ്കാൽ), അനിത (പിലാത്തറ). സഹോദരങ്ങൾ: ലക്ഷ്മി, തമ്പായി, നാരായണൻ, സാവിത്രി, സരോജിനി, ബാലകൃഷ്ണൻ.