കാഞ്ഞങ്ങാട്: പുല്ലൂർവണ്ണാർ വയലിലെ പി. നാരായണി (87 -കമ്മാടത്തു അമ്മ) നിര്യാതയായി. ഭർത്താവ്: പരേതനായ എ.ടി. കുഞ്ഞമ്പു. മക്കൾ: പി. രവീന്ദ്രൻ, പി. വിലാസിനി, പി. ചന്ദ്രൻ, പി. വേണി (അംഗൻവാടി ഹെൽപ്പർ, കരിവെള്ളൂർ വടക്കുമ്പാട്). മരുമക്കൾ: കെ. ശ്യാമള (കാലിച്ചാനടുക്കം), സാവിത്രി (കരിവെള്ളൂർ), പരേതരായ സദാനന്ദൻ, പത്മനാഭൻ. സഹോദരങ്ങൾ: പി. രമണി (പുല്ലൂർ), പി. സുലോചന (പരപ്പ), പി. രാധ (ബാനം), പി. നാരായണൻ (മുൻ ബി.എസ്.എൻ.എൽ ജീവനക്കാരൻ), പി. തമ്പായി (ചായ്യോത്ത്).