നീലേശ്വരം: തേർവയലിലെ ഇ.കെ. ശശി (66) നിര്യാതനായി. ഭാര്യ: ഉഷ (കുന്നുംകൈ). മക്കൾ: ഷിജു (ടാറ്റു സ്റ്റുഡിയോ നീലേശ്വരം), ബിജു (ഡിജിറ്റൽ മാർക്കറ്റർ എറണാകുളം). സഹോദരങ്ങൾ: ദേവകി, നാരായണൻ, രമണൻ, പരേതരായ ശങ്കരൻ, നന്ദിനി, രാമൻ.