കാഞ്ഞങ്ങാട്: മാവുങ്കാൽ കാട്ടുകുളങ്ങരയിലെ കെ. ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: താഴത്ത് വീട്ടിൽ ശാന്ത. മക്കൾ: സതീശൻ, സജിത (കോട്ടക്കൽ ആയുർവേദ വൈദ്യശാല മാവുങ്കാൽ). മരുമക്കൾ: വിജിത, അജിത്ത് കുമാർ.