ചെറുവത്തൂർ: പിലിക്കോട് എരവിലെ പടിഞ്ഞാറ്റത്ത് രാമചന്ദ്രൻ അടിയോടി (58) നിര്യാതനായി. കാലിക്കടവിലെ മുൻ വ്യാപാരിയായിരുന്നു. ഭാര്യ: വി.പി. മായ. മക്കൾ: അഭയ്, അനജ്. സഹോദരങ്ങൾ: പി. രാമകൃഷ്ണൻ അടിയോടി, പി. ബാലകൃഷ്ണൻ അടിയോടി, പി. പത്മാക്ഷി, പി. പങ്കജവല്ലി, പരേതരായ പി. നാരായണൻ അടിയോടി, പി. രത്നാവതി, പി. വിജയലക്ഷ്മി.