കാരപ്പറമ്പ്: രശ്മി ഹൗസിൽ രോഹിത്ത് (21) നിര്യാതനായി. പിതാവ്: അമലത്ത് ദീപ്തിരാജ് (ഉദയൻ). മാതാവ്: സ്മിത. സഹോദരി: രശ്മി സജിരാജ് (അധ്യാപിക).