ചക്കുംകടവ്: അൽഹമദ് വീട്ടിൽ സെയിൻ മുഹമ്മദ് (17) നിര്യാതനായി. പിതാവ്: മുഹമ്മദ് നിസാർ (ഫ്രെയിം ആർട്സ്). മാതാവ്: അഫ്സത്ത്. സഹോദരങ്ങൾ: ഷെഹ്ന ജബിൻ, ഷാൻ മുഹമ്മദ്.