ഉള്ള്യേരി: കൊയക്കാട് കാരടിപ്പറമ്പിൽ രാമദാസൻ (78 -റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി.
ഭാര്യ: രജനി. മക്കൾ: ഇന്ദു, സന്ദീപ്. മരുമകൻ: കിഷോർ എളാട്ടേരി.
സഹോദരങ്ങൾ: ഗോവിന്ദൻ ചേളാരി, പരേതരായ മാധവൻ, ബാലൻ, ദാമോദരൻ, ഉണ്ണി, ദേവി, കുട്ടിമാളു, കമലാദേവി, നാരായണി.