ഉള്ള്യേരി: മുണ്ടോത്ത് കുയ്യണ്ടിയിൽ ശങ്കരൻ നായർ (102) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സുമംഗല, രാജൻ, ശ്രീദേവി, സുനിൽ കുമാർ. മരുമക്കൾ: രാജൻ കിടാവ് കൊളത്തൂർ, ഭാസ്കരൻ മുചുകുന്ന്, മിനി, റീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.