നാദാപുരം: ചേലക്കാട് മാച്ചുംതോട്ടത്തിൽ എം.ടി. ആറ്റക്കോയ തങ്ങൾ (76) നിര്യാതനായി. ഭാര്യ: ബിക്കുഞ്ഞി ബീവി. മക്കൾ: ജാബിർ തങ്ങൾ, നജീബ് തങ്ങൾ (അബൂദബി), റഷാദ് തങ്ങൾ, ലൈല ബീവി, റഷീദ ബീവി. മരുമക്കൾ: സകരിയ, നിസാർ, ഫാഖിഹ ബീവി, ജുനൈഹ ബീവി, മിസ് രിയ ബീവി. സഹോദരങ്ങൾ: ഹാശിം തങ്ങൾ, കോയക്കുഞ്ഞി തങ്ങൾ, ശരീഫ ബീവി, കുഞ്ഞിബീവി, പരേതനായ കുഞ്ഞിക്കോയ തങ്ങൾ.