മാവൂർ: കുതിരാടം മുണ്ടപ്പുറത്ത് കുഴിയിൽ വട്ടക്കണ്ടത്തിൽ രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രഞ്ജു, അനന്തു. സഹോദരങ്ങൾ: ഗോപിനാഥ്, ജലജ, സുരേഷ് കുമാർ, വേണുഗോപാൽ, പരേതനായ ബാലകൃഷ്ണൻ.