കക്കട്ടിൽ: അമ്പലക്കുളങ്ങര പുത്തൻപുരയിൽ ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (റിട്ട. മൃഗാശുപത്രി ജീവനക്കാരൻ). മക്കൾ: സുധാകരൻ (ഓട്ടോ ഡ്രൈവർ), സുരേന്ദ്രൻ (റിട്ട. ജവാൻ), ഉഷ (വട്ടോളി). മരുമക്കൾ: ശോഭ, പ്രസന്ന, പരേതനായ പ്രഭാകരൻ തിക്കോടി.