കിനാലൂർ: കിനാലൂരിലെ പൗരപ്രമുഖനും സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കാക്കപറമ്പിൽ അബ്ദുറഹിമാൻകുട്ടി (74) നിര്യാതനായി. പരേതനായ കാക്കപറമ്പിൽ ഹൈദ്രോസ് ഹാജിയുടെയും രാരോത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: മണിക്കോത്ത് ബിവാത്തുവാണ്. മക്കൾ: ഷഹാന ഷെറിൻ, ഷാദിയ പർവിൻ. മരുമക്കൾ: റഹീസ് (പൂനൂർ), ഷബീറലി (വരുവിൻകാലയിൽ). സഹോദരങ്ങൾ: അഹമ്മദ് കോയ, നബീസ കോക്കണ്ടിയിൽ, സുലൈഖ (പൂനൂർ), കുഞ്ഞായിഷ (താമരശ്ശേരി), പരേതനായ പര്യയികുട്ടി. മയ്യിത്ത് നമസ്കാരം പിന്നീട്.