മടവൂർ: രാംപൊയിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വടക്കേ നെച്ചോളി മുഹമ്മദ് ഹാജി (85)നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ, സലാം, ബുഷ്റ, നിസാർ. മരുമക്കൾ: അബ്ദുൽ ബാരി (കോളിക്കൽ), സീനത്ത് (കച്ചേരിമുക്ക്), നഷീത (കൊടുവള്ളി), സഫിയ (ഓമശ്ശേരി).