കക്കോടി: കുറ്റിയാടംപൊയിൽ പരേതനായ കണിയാറക്കൽ അസൈന്റെ ഭാര്യ സൈനബ (93) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഷഹീദ, ഫസലു, പരേതരായ അഷറഫ്, റൈസൽ. മരുമക്കൾ: ഇസ്മയിൽ, ഫാത്തിമ, ബേബി മറിയ, റുക്സാന. സഹോദരൻ: തൊണ്ടിക്കോടൻ അബ്ദുറഹ്മാൻ.