കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ് കോളനി മഞ്ജുഷയിൽ മാലതി നമ്പ്യാർ (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.സി. ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: മഞ്ജുള (റിട്ട. ഓഫിസ് അസിസ്റ്റന്റ്, പോസ്റ്റൽ വകുപ്പ്), അരുണ (റിട്ട. പ്രധാനാധ്യാപിക, സി.എം.എച്ച്.എസ്, മണ്ണൂർ നോർത്ത്), ഹേമലത. മരുമക്കൾ: ടി.സി. ഉണ്ണികൃഷ്ണൻ (റിട്ട. ഓഫിസർ, ധനലക്ഷ്മി ബാങ്ക്), ടി. ഹരിദാസൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ഇ.എസ്.ഐ വകുപ്പ്).