കോടിയേരി: പുന്നോലിലെ പുറക്കണ്ടിയിൽ നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ പുറക്കണ്ടിയിൽ രാഘവൻ. മക്കൾ: സുരേന്ദ്രൻ (പുന്നോൽ ശ്രീനാരായണ മഠം പ്രസിഡന്റ്, സി.ഐ.ടി.യു കൺസ്ട്രക്ഷൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗം), രജിത, മനോജ്, മനീഷ, രജീഷ്. മരുമക്കൾ: ലീന, സുരേഷ് ബാബു, സ്മിത, സുരേന്ദ്രൻ, നീനു. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കൗസല്യ, കുഞ്ഞിരാമൻ, കുമാരൻ, ദേവി, യശോദ.