പാവന്നൂർമൊട്ട: പാലോട്ടു മൂലയിലെ ചാത്തോത്ത് ഗൗരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ഷിബു, ഷീന, ഷിലേഷ്. മരുമക്കൾ: വിനോദ് (മണത്തണ), രാജശ്രീ.