തളിപ്പറമ്പ്: പീലേരി യുവപ്രതിഭ ക്ലബനു സമീപത്തെ കെ.ടി. വാസുദേവൻ (75) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അശ്വതി (ക്ഷീരവികസന വകുപ്പ് കല്യാശ്ശേരി ബ്ലോക്ക്), അജയൻ (ഇന്ത്യൻ കോഫി ഹൗസ് ഡയറക്ടർ). മരുമക്കൾ: വിനീത് (പാലക്കുളങ്ങര), ലൂണ (നിടുവാലൂർ). സഹോദരങ്ങൾ: ദേവകി, പരേതയായ നാരായണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മടയിച്ചാൽ പൊതുശ്മശാനത്തിൽ.