കൂത്തുപറമ്പ്: കോട്ടയം അങ്ങാടി ലിബർട്ടി വില്ലയിൽ (അഫ്ഹ) ദാവാരി അബൂട്ടി (74) നിര്യാതനായി. ഭാര്യ: സ്രാമ്പിക്കൂൾ ഫാത്തിമ. മക്കൾ: ആഷിഫ്, ആരിഫ്, ആത്തിഫ്, ആയിഷ. മരുമക്കൾ: അഫീഫ, അഹ്സന, നസ്റി, ഷഫീഖ്. സഹോദരന്മാർ: അബ്ദുല്ല, നബീസു, കയ്ച്ചു, പരേതരായ മുഹമ്മദ്, റുഖിയ, കുഞ്ഞിപ്പാത്തു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കോട്ടയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.