കണ്ണൂർ: മരക്കാർകണ്ടി പുതിയ വെത്തിലപ്പള്ളി ഫാത്തിമാസിൽ കൂവ്വപ്പുറത്ത് മുഹമ്മദ് ഹനീഫ (73) നിര്യാതനായി. ഭാര്യ: പരേതയായ തൈക്കണ്ടി ഫാത്തിമ. മക്കൾ: ഫഹീമ, അനീസ്, ഫസ്ന, ആശിഫ്. മരുമക്കൾ: ഹാഷിം, മുഹമ്മദ് റസൽ, ദിൽഷാദ. സഹോദരങ്ങൾ: പരേതനായ ആസാദ്, ഫാറൂഖ്, ഹബ്സത്ത്, ആബിദ്.