കൂട്ടിലങ്ങാടി: തട്ടാർമണ്ണയിലെ മാരത്തൊടി അബൂബക്കറിന്റെ മകൻ കുഞ്ഞിമുഹമ്മദ് എന്ന കോയ (60) നിര്യാതനായി. ഭാര്യ: റാബിയ (ഇരുമ്പുഴി).
മക്കൾ: ജംഷീദ്, ജാബിർ, ജസീല, ജസീന. മരുമക്കൾ: യാസർ (പള്ളിപ്പുറം), അബ്ദുൽ സത്താർ (ചെറുകുളമ്പ്), മാജിത (രാമപുരം), (ഹനാന കുളപ്പറമ്പ്). സഹോദരങ്ങൾ: സൈനുദ്ദീൻ (ഫ്രണ്ട്സ് ഹോട്ടൽ, ആലത്തൂർപടി), അലവി, മുജീബ്.