പരപ്പനങ്ങാടി: ഉള്ളണത്തെ പരേതനായ പരുപറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഫൈസൽ, കൗലത്ത്, ഹസീന, ഹബീബ. മരുമക്കൾ: സക്കീന (വെളിമുക്ക്), അബ്ദുറഹിമാൻ (ആനങ്ങാടി), വി. കെ. ബഷീർ (താനൂർ മാസ്റ്റർ പ്ലാസ്റ്റിക്സ്), കരീം (പാണ്ടിമുറ്റം).